Posts

Showing posts from April, 2023

Birthday Special

Image
Some birthday specials are detailed in this blog. I was born on April 22nd. That day the doctor took the water from my nose and brought me back to life. I was a fatty kid, so I never used to swim on the floor. I was a chubby baby with big eyes and chubby cheeks. Seeing the photo, you could have understood that I was a very hungry child. That's why I stopped drinking milk in 6 months. Mom fed rice and brought me up. My mom was feeding breast milk to my sis  for several years. So I had this jealousy towards her. Parents used to feed her lots of fruits as well. If they had given me fruits instead of rice, I would have been white as milk right.  My skin tone was dark. My sister and father were very fair. Mom was fairer than me. Before she used to point out my skin tone, I used to make fun of my sister. Saying that we got her from the road or adopted from Orphanage etc. What can I do, but say all these to hide the sadness of my skin tone and be calm. I was like an alien. Maybe all the

പിറന്നാൾ വിശേഷങ്ങൾ

Image
  ചില പിറന്നാൾ വിശേഷങ്ങൾ ആണ് ഈ ബ്ലോഗിൽ.  ഒരു ഏപ്രിൽ ഇരുപത്തി രണ്ടിന് ആണ് ഞാൻ ഉണ്ടായതു. പാവം ഡോക്ടർ മൂക്കിൽ കേറിയ വെള്ളം വലിച്ചു എടുത്തു എന്നെ ജീവിതത്തിലെക്കു തിരിച്ചു കയറ്റിയ ദിവസം.  നല്ല ഗുണ്ട് മണി ആയിരുന്നത് കൊണ്ട് നീന്താനും തുടിക്കാനും ഒന്നും എനിക്ക് മനസ്സ് ഉണ്ടായിരുന്നില്ല. ഉണ്ട കണ്ണും ചീർത്ത  കവിളും ഒക്കെ ആയി ഒരു ഉണ്ട പക്രു.  നല്ല വിശപ്പു ഉള്ള കുട്ടി ആയിരുന്നു എന്ന് ഫോട്ടോ കണ്ടു മനസ്സിൽ ആയി കാണുമല്ലോ. അത് കൊണ്ട് പാല് കുടി നേരത്തെ നിർത്തി. നല്ല ചോറ് ഉരുട്ടി തന്നു ആണ് എന്നെ വളർത്തിയത്. ചേച്ചിക്ക് കുറെ കൊല്ലം പാല് കൊടുത്തിരുന്നു. അതിനു അവളോട് ഉള്ള അസൂയ ഇപ്പോഴും മാറിയിട്ടില്ല. ഒരു പാട് ഫ്രൂട്ട്സ് കളും. അന്ന് ചോറിന് പകരം ഫ്രൂട്ട്സ് തന്നിരുന്നെങ്കിൽ ഞാൻ ഇപ്പൊ വെളുത്തു പാല് പോലെ ഇരുന്നേനെ.  പിന്നെ കളർ കുറച്ചു ശോകം ആയിരുന്നു. ചേച്ചിയും അച്ഛനും നല്ല ഗ്യാരണ്ടി വെളുപ്പ്. അമ്മക്ക് എന്നെ ക്കാളും വെളുപ്പും.  ഇങ്ങോട്ടു പറയുന്നതിന് മുൻപ് ചേച്ചിയെ അങ്ങട്ടു കളിയാക്കാറുണ്ട്. വഴിയിൽ നിന്ന് കിട്ടിയത് ആണെന്നും ഒക്കെ പറഞ്ഞു. ഇതൊക്കെ പറഞ്ഞു സമാധാനിക്കാം എന്ന് അല്ലാതെ എന്ത് ചെയ്യാൻ.  ഞാൻ മാത്രം അന്യഗ്രഹ ജ

Faith and Beliefs

 Everyone has certain Faith and Beliefs. Sometimes Faith and Beliefs are everything, isn't it? When I was young, my mom had faith in VapoRub and hot water bags. She still believes in it. These were the medicine for fever and stomach ache as well as per her. Nowadays a little more improvement happened which is she uses the heating pad that works on electricity. When my son visits home, he will tie it up and lie down. His belief is that the heating pad will take off all of his pain. Dad's belief in Ayurveda is somewhat similar. My dad's uncle was an Ayurvedic doctor. I heard the story that he saved my dad and grandfather from snake venom. Ayurveda things will settle very slowly. That's what I think as per my belief. Ayurveda is better if you are willing to bear the pain and wait for long and permanent cure. Because of this faith and belief only, my dad made my sister an Ayurvedic doctor. Now he has faith in her medicines and treatments believing that it will cure his

വിശ്വാസം അത് അല്ലേ എല്ലാം

 ചില വിശ്വാസങ്ങൾ എല്ലാവർക്കും ഉണ്ടാകും. വിശ്വാസം അത് അല്ലേ എല്ലാം.  ചെറുപ്പത്തിൽ എന്തെങ്കിലും അസുഖം വന്നാൽ അമ്മയുടെ വിശ്വാസം വിക്ക്സിലും ഹോട്ട് വാട്ടർ ബാഗിലും ആയിരുന്നു.ഇപ്പോഴും അങ്ങനെ ഒക്കെ തന്നെ. പനി വന്നാലും വയറു വേദന വന്നാലും ഒരേ മരുന്ന്. ഇപ്പൊ കുറച്ച് പുരോഗമിച്ചു വൈദ്യുതി യില് പ്രവർത്തിക്കുന്ന ഹീറ്റിങ് പാഡ് ഇൽ എത്തി നില്കുന്നു.  മോൻ വീട്ടിൽ ചെന്നാൽ ഇപ്പൊ അത് കെട്ടി വെച്ച് ഇരിക്കും. അവൻ്റെ വിശ്വാസം അത് കെട്ടി വെച്ചാൽ വേദന ഒക്കെ പമ്പ കടക്കും എന്ന് ആണ്. ഇതേ പോലെ ആണ് അച്ഛൻ്റെ ആയുർവേദ വിശ്വാസം. അച്ഛൻ്റെ വല്യച്ഛൻ ആയുർവേദ ഡോക്ടർ ആയിരുന്നു. പണ്ട് അച്ചച്ചനെയും അച്ഛനെയും പാമ്പ് വിഷത്തിൽ നിന്ന് വരെ രക്ഷിച്ച കഥ കേട്ടിട്ടുണ്ട്. ആയുർവേദം പതിയെ മാറുകയുള്ളൂ. അത് എനിക്കും അനുഭവം ഉള്ളത് ആണ്.  വേദന സഹിച്ചു കാത്തിരിക്കാൻ തയ്യാർ ആണെങ്കിൽ ആയുർവേദം തന്നെ ആണ് നല്ലത്. അങ്ങനെ ആണ് അച്ഛൻ ചേച്ചിയെ ആയുർവേദ ഡോക്ടർ ആക്കിയത്. ഇപ്പൊ അത് കൊണ്ട് അച്ഛന് കഷായവും മരുന്നുകളും ചികിസ്തയും ഒക്കെ വിശ്വാസം ചേച്ചിയില് തന്നെ.  ആരും പറഞ്ഞാൽ വിശ്വസിക്കില്ല. ഒരു പഴയ മരുന്ന് കൂട്ട് ഉണ്ട് മുടി വളരാൻ. കുറെ പച്ച മരുന്നുകൾ ഒക്കെ ചേർത