Posts

Showing posts from January, 2023

Republic day memories

I remembered something, when I saw the flag hoisting in our apartment on the occasion of Republic Day. Yes, it was about my childhood and it was so beautiful. We used to be present at every office and schools where the flag hoisting used to happen. We had to run from one place to another. Running was not a problem because of the taste of those multi colored candies which we used to get. Candies of various colors were available. No five star today can match the taste of those candies. My favorite was a green color candy. We used to stuff maximum in our pockets, and then once the flag hoisting used to get over, divide it among friends. Those who want green, those who want red, those who want yellow like that we used to divide. My favorite candy was green in colour, but my favorite color was yellow. All my clothes were yellow only. Then and now and always. There was a yellow colored racquet for playing badminton. All sports events were used to be held on the Republic Day. Club day was al

റിപ്പബ്ലിക് ദിന ഓർമകൾ

 റിപ്പബ്ലിക് ദിനത്തിൽ രാവിലെ അപാർട്മെന്റ് ഇലെ പതാക ഉയർത്തൽ കണ്ടപ്പോൾ ആണ് ഓർത്തത്. അതെ കുട്ടിക്കാലം എത്ര മനോഹരം ആയിരുന്നു. പതാക ഉയർത്തുന്ന എല്ലാ ഓഫീസിലും സ്കൂളിലും സാന്നിധ്യം അറിയിച്ചിരുന്നു. എല്ലായിടത്തും എത്തിപ്പെടാൻ ഓടേണ്ട അവസ്ഥ ആയിരുന്നു. മിട്ടായിയുടെ സ്വാദ് ഓർക്കുമ്പോൾ ഓട്ടം ഒന്നും ഒരു പ്രശ്നം ആയി തോന്നിയിട്ടേ ഇല്ല.   നാനാ വർണങ്ങളിൽ ഉള്ള മിട്ടായികൾ കിട്ടുമായിരുന്നു. അത് നുണഞ്ഞതിന്റെ സ്വാദ് ഇന്നത്തെ ഒരു ഫൈവ് സ്റ്റാറിനും തെരാൻ പറ്റില്ല. ഒരു പച്ച കളറിൽ ഉള്ള ഒരു മിട്ടായി ആയിരുന്നു എനിക്കേറ്റവും ഇഷ്ട്ടം. മിട്ടായി പോക്കറ്റിൽ കുത്തി നിറച്ചു പിന്നെ അത് വീതം വെക്കൽ ഉണ്ട്. പച്ച വേണ്ടവർക്ക് പച്ച മഞ്ഞ വേണ്ടവർക്ക് മഞ്ഞ ചുമപ്പ് വേണ്ടവർക്ക് അത് അങ്ങനെ.  മിട്ടായി പച്ച ആണ് ഇഷ്ട്ടം എങ്കിലും എനിക്ക് മഞ്ഞ ആണ് ഇഷ്ട്ടം കളർ. എല്ലാ ഉടുപ്പും മഞ്ഞ മാത്രമേ ഇഷ്ട്ടം ആയിരുന്നുള്ളു.അന്നും ഇന്നും എന്നും. ബാഡ്മിന്റൺ കളിയ്ക്കാൻ മഞ്ഞ കളറിൽ ഉള്ള ഒരു റാക്കറ്റ് ഉണ്ടായിരുന്നു. റിപ്പബ്ലിക് ദിനത്തിൽ ആണ് എല്ലാ സ്പോർട്സ് ഇവൻറ് കളും നടന്നിരുന്നത്. ഞങ്ങളുടെ നാട്ടിൽ ക്ലബ് ഡേയും അന്ന് ആയിരുന്നു. രാവിലെ തൊട്ടു സ്പോർട്സ് ഇവെന

Khalipan ( Hindi)

Image
Khalipan ka ahsas kyun hotha he Ahsas tab hotha he, jab man behak jata he. Khalipan se tadap kyun hotha he Tadapna tab padta he, jab hum had par karthe he. Khalipan se rona kyun aata he Rona ata he, kyun ki faasle bad jata he. Khalipan kyun dikha nahi sakte Kyun ki dikhane se apne khaun nahi bhartha. Khalipan mein gussa kyun ata he  Gussa tab ata he , jab hum kabum mein nahi rahthe. Khalipan mein khamoshi kyun hotha he  Khamoshi tab hotha he, jab hum hasna bhul jata he. Khalipan se dooriyan kyun badthe he Dooriyan tab badthe he, jab dhadkane ruk jate he. Khalipan se nirasha kyun hota he Nirasha hota he, kyun ki asha se man bhar jata he. Khalipan mein yaadein kyun aate he Yaadein aate he, kyun ki log bichad jate he. Khalipan apni kamiyaan kyun jatate he Kamiyaan jatate he, kyun ki zarroratoin mein hum mohjood nahi rahthe. Khalipan zindagi ko kya sikhathe he Yeh sikhathe he, ki zindagi ek hi he aur usko aasma lo aur khushi se zindagi jeelo.

Friendship

I have been thinking for a while now that I should write a blog about friendship. As soon as I started writing, my friends were asking me to write about themselves. Anyways getting beaten up is decided after this blog, so let me start. But I'm only writing about a handful of friendships. Some friendships are like raindrops. Sometimes only it comes. Some other friendships are like waves. They will keep on waving always. The first time I had a friend was in the nursery.I have a short memory about that friend. That friend always used to have a running nose. In the past, my family used to make fun of me about that friend and me. After childhood, I have seen that friend once. I made a lot of friends in primary school. But I never used to go to anyone's house.Dad used to say that unnecessarily we should not go to anyone's house. We follow what we followed in our childhood even when you grow up right. So still I have some hesitation to enter someone's house. Out of Two of my f

സുഹൃത്ത് ബന്ധങ്ങൾ

Image
 കുറച്ചു നാള് ആയി ആലോചിക്കുന്നു സുഹൃത് ബന്ധങ്ങളെ പറ്റി ഒരു ബ്ലോഗ് എഴുതണം എന്ന്.  എഴുതി ത്തുടങ്ങിയ അന്ന് തൊട്ടു കൂട്ടുകാർ ചോദിക്കുന്നുണ്ട് എന്ന് എന്നെ പറ്റി എഴുതും എന്നൊക്കെ.  എന്തായാലും ഇരുട്ടടി ഉറപ്പായ സ്ഥിതിക്ക് ഇനി വെച്ച് താമസിപ്പിക്കുന്നില്ല. പക്ഷെ വിരലിൽ എണ്ണാവുന്ന സുഹൃത്ത് ബന്ധങ്ങളെ കുറിച്ച് മാത്രമേ എഴുതുന്നുള്ളു.  ചില സുഹൃത്ത് ബന്ധങ്ങൾ ഒരു മഴ ചാറൽ പോലെ ആണ്. ചിലപ്പോ മാത്രമേ ചാറു.  മറ്റു ചില സുഹൃത്ത്ബന്ധങ്ങൾ തിരമാല പോലെ ആണ്..ആവശ്യത്തിനും അനാവശ്യത്തിനും അല അടിച്ചു കൊണ്ടേയിരിക്കും. ആദ്യമായി ഒരു സുഹൃത്ത് ഉണ്ടായിരുന്നത് നഴ്സറിയിൽ ആയിരുന്നു..ചെറിയ ഓർമയെ ഉള്ളു. ഒരു മൂക്കൊലിച്ചി കുട്ടി.  പണ്ട് വീട്ടുകാർ പറഞ്ഞു കളിയാക്കുമായിരുന്നു. പിന്നീട് എപ്പോളോ ഒരു തവണ കണ്ടിട്ടുണ്ട്.  പ്രൈമറി സ്കൂൾ ആയതിൽ പിന്നെ ഒരു പാട് കൂട്ടുകാർ ആയി. പക്ഷെ ആരുടേയും വീട്ടിൽ പോകാറില്ല. അച്ഛൻ ചീത്ത പറയും. തെണ്ടി നടക്കുകയാണ്‌ എന്ന് ആണ് അച്ഛൻ പറയാറു. ചെറുപ്പ ത്തിലെ ശീലിച്ചത് അല്ലെ എന്നും പാലിക്കു. ഇപ്പോഴും മറ്റൊരാളുടെ വീട്ടിലേക്കു കയറാൻ എനിക്ക് ഒരു മടി ആണ്.  ഒരു ടീച്ചറുടെ മോനും എന്റെ വീടിന്റെ അടുത്തുണ്ടായിരുന്ന ഒരുത്തന

Unspoken Sorrows

Image
Unspoken Sorrows. Everyone has regrets, sorrows, and laments about missed opportunities. It can be about loved ones, it can be about friends, it can be about family members, it can be about anyone. How many times have you said these Sorrows in your mind.But never said directly to anyone. Sorrows are reminders. No matter how rich or how poor. Sorrows are the pain of losing what you hoped for, the pain of losing what you got. Sorrows are like the waves in the sea, the memories which will always ripple in our mind. Sorrows that still flutter in the heart. Unforgettable and unforgivable sorrows, countless Sorrows. Sorrows which can't cover up even with the most expensive perfume. Sorrows that make you cry in your dreams, Sorrows that will not end even if you turn to ashes. Sorrows that we try to hide with a smile, Sorrows that don't wash away even in heavy rains. Memories that will always make us remember the sorrows. The Sorrows of wishing that the memories will never come back t

പറയാതെ പറഞ്ഞ നൊമ്പരങ്ങൾ

Image
  പറയാതെ പറഞ്ഞ നൊമ്പരങ്ങൾ. എല്ലാവര്ക്കും ഉണ്ടാകും നൊമ്പരങ്ങൾ, സങ്കടങ്ങൾ, ദുഃഖങ്ങൾ, നഷ്ട്ട പെട്ട അവസരങ്ങളെ കുറിച്ചുള്ള തേങ്ങലുകൾ . പ്രണയിച്ചവരോട്ആകാം, സ്നേഹിതരോട് ആകാം, വീട്ടുകാരോട് ആകാം, നാട്ടുകാരോടും ആകാം. എത്ര വട്ടം മനസ്സിൽ പറയാതെ പറഞ്ഞിട്ടുണ്ടാകും .പക്ഷെ ഒരിക്കലും നേരിട്ട് പറഞ്ഞിട്ടുണ്ടാകില്ല. നൊമ്പരങ്ങൾ ഒരു ഓർമ്മ പെടുത്തൽ ആണ്. എത്ര പണക്കാരനും എത്ര പാവപ്പെട്ടവനും ഒരേ പോലെ.  ആശിച്ചതു നഷ്ട്ട പെട്ടപ്പോൾ ഉണ്ടായ നൊമ്പരങ്ങൾ, കിട്ടിയത് നഷ്ട്ട പെട്ടപ്പോൾ ഉണ്ടായ നൊമ്പരങ്ങൾ.  കടലിലെ തിരമാല കളെപോലെ ഇപ്പോഴും മനസ്സിൽ അലയടിക്കുന്ന നൊമ്പരങ്ങൾ. വിങ്ങി പൊട്ടാൻ വിതുമ്പുന്ന നൊമ്പരങ്ങൾ,അല അലയായി ഹൃദയത്തിൽ ഇപ്പോഴും പട പട അടിക്കുന്ന നൊമ്പരങ്ങൾ. മറക്കാൻ കഴിയാത്ത പൊറുക്കാൻ കഴിയാത്ത നൊമ്പരങ്ങൾ, എണ്ണിയാൽ തീരാത്ത നൊമ്പരങ്ങൾ. ഏറ്റവും വില കൂടിയ അത്തർ പുരട്ടിയാലും തികട്ടി വരുന്ന നൊമ്പരങ്ങൾ. സ്വപ്ങ്ങളിൽ ഓർമപ്പെടുത്തി കരയിപ്പിക്കുന്ന നൊമ്പരങ്ങൾ, കത്തി ചാരമായാലും അവസാനിക്കാത്ത നൊമ്പരങ്ങൾ. ചെറുപുഞ്ചിരി കൊണ്ട് ഒളിപ്പിക്കുന്ന നൊമ്പരങ്ങൾ , പെരു മഴയിലും ഒലിച്ചു പോകാത്ത നൊമ്പരങ്ങൾ. എന്നും ഓർമപ്പെടുത്തുന്ന നൊമ്പരങ്ങൾ. ഓർ

Hill Station Glimpses

Image
I thought of writing a travel blog as its new year or its the differences, I noticed between two cities. I took a Pune - Mumbai trip in this New Year. It was a journey through mountains, tunnels, rivers, windmills, and mangrove forests, with the sweetness of the sugarcane plantation, the beauty of sunflower gardens, the taste of Bombil fish and the delicious golden biryani. There were more two-wheelers in Pune. I didn't see any parking system. Vehicles were parked in the middle of the road, and no one was in hurry. All Vehicles were moving in slow motion. Sometimes two-wheelers were in the middle of the road, but no one was honking. The traffic signal was turning into green for ten seconds or so. By the time two cars pass by, the signal was becoming red. If this was happening in Bangalore, the two-wheeler would have been run over by other vehicles. I thought many times on why people are like there in that city. I understood it later. It was because, people in Pune used to leave and

നഗര കാഴ്ച കളിലെ അന്തരം

Image
  പുതിയ വർഷം ആയിട്ട് ഒരു യാത്ര ബ്ലോഗ് ആകാം എന്ന് കരുതി . അല്ലെങ്കിൽ രണ്ടു നഗരങ്ങൾ തമ്മിൽ കണ്ട വ്യത്യാസങ്ങൾ എന്ന് പറയുന്നത് ആകും ശെരി. പുതു വർഷം പ്രമാണിച്ചു ഒരു പൂനെ മുംബൈ യാത്ര നടത്തി. മലകളും ടണലുകളും പുഴകളും കാറ്റാടികളും കണ്ടൽ കാടുകളും താണ്ടി കരിമ്പിൻ തോട്ടത്തിലെ മാധുര്യവും സൂര്യ കാന്തി പൂക്കളുടെ ഭംഗിയും ബോംബിൽ മീനിന്റെ സ്വാദും സ്വർണ നിറമുള്ള ബിരിയാണി യും ആസ്വദിച്ച ഒരു യാത്ര. അവിടെ പൂനെയിൽ ഇരു ചക്ര വാഹങ്ങൾ ആയിരുന്നു കൂടുതൽ. പ്രത്യേകിച്ച് പാർക്കിംഗ് സംവിധാനം ഒന്നും കണ്ടില്ല. റോഡിന്റെ നടുക്ക് വരെ വണ്ടികൾ ഇട്ടിട്ടുണ്ട്. പിന്നെ ഒരു പ്രത്യേകത ആർക്കും ഒരു തിരക്കും ഇല്ല എന്ന് ഉള്ളതാണ്. എല്ലാവരും സാ പാ എന്ന മട്ടിൽ പതുക്കെ സ്ലോ മോഷനിൽ .റോഡിന്റെ നടുവിലൂടെ ചിലപ്പോ ഇരു ചക്ര വാഹനം നീങ്ങുന്നുണ്ടാകും ,പക്ഷെ ആരും ഹോൺ അടിക്കുന്നില്ല. ട്രാഫിക് സിഗ്നൽ പത്തു സെക്കന്റ് മറ്റോ ആണ് ഗ്രീൻ ആകുന്നതു. രണ്ടു വണ്ടി പോകുമ്പോളേക്കും റെഡ് സിഗ്നൽ ആകും.  ഇത് ബാംഗ്ലൂർ ആയിരുനെങ്കിലോ ആ ഇരു ചക്ര വാഹന ക്കാരനെ ഇടിച്ചു തെറിപ്പിച്ചു പോയേനെ. പല വട്ടം ചിന്തിച്ചു എന്താണ് ആൾകാർ ഇങ്ങനെ അവിടെ. പിന്നീട് ആണ് കാര്യം പിടി കിട്ടിയത്. അവി