Posts

Showing posts from March, 2023

Craving

Craving is an emotion, isn't it? Craving can be for anything. There is no age barrier for it. I am not responsible, if you read this and get craving for something. Non gettable grapes are always sour right? Yesterday, I saw one grandfather and grandmother sitting having lunch. They put aside rice and curries. After that, they both ordered two jumbo ice cream like Falooda for themselves. They were looking very happy. I was thinking how can they eat a full jumbo ice cream alone at this age? Maybe because they have come alone to eat what they want. If children or someone could have come with them, would they allow them to eat like this? My dad has a craving for Cauliflower, Laddu and mixture. My sister's craving was for cherry and Parip Vada( Daal vada). I still buy it, when I go there.  When we were young, when we used to go to my dad's house, the people who worked in the house would sit in a room and have their meal after finishing their work in the morning. They eat the mi

കൊതി

 കൊതി ഒരു വികാരം ആണ് അല്ലെ. കൊതി എന്തിനോടു വേണ്ങ്കിലും ആകാം. അതിനു പ്രായ തടസ്സം ഒന്നും ഇല്ല. ഇത് വായിച്ചു കൊതി നൊസ്റ്റു അടിച്ചാൽ ഞാൻ ഉത്തരവാദി അല്ല. കിട്ടാത്ത മുന്തിരി എന്നും പുളിക്കും.  ഇന്നലെ ഒരു വയസ്സ് ആയ മുത്തച്ഛനേയും അമ്മുമ്മയും അപ്പുറത്തു ഇരുന്നു ഭക്ഷണം കഴിക്കുന്നത് കണ്ടു. ചോറ് ഒക്കെ കുറെ മാന്തി വെച്ചു അവർ. അതിനു ശേഷം രണ്ടാളും ഓരോ ജംബോ ഐസ് ക്രീം ഫലൂദ പോലത്തെ മേടിക്കുന്നതു കണ്ടു.  ഞാൻ അപ്പൊ ആലോചിച്ചു ഇത്രയും വയസ്സ് ആയിട്ട് എങ്ങനെ ആണ് ഇവർ ഓരോരോ ഫുൾ ജംബോ ഐസ് ക്രീം ഒക്കെ ഒറ്റയ്ക്ക് കഴിക്കുന്നത്. പിന്നെ ആണ് ഗുട്ടൻസ് പിടി കിട്ടിയത്. അവർ ഒറ്റയ്ക്ക് വന്നിരിക്കുന്നത് ഇഷ്ട്ടം ഉള്ളത് കഴിക്കാൻ ആണ്. പിള്ളാരോ മറ്റോ കൂടെ വന്നിരുന്നെങ്കിൽ അവർക്കു മനസ്സിന് പിടിച്ചത് കഴിക്കാൻ സമ്മതിക്കുമോ.  എന്റെ അച്ഛൻ ഇത് പോലെ ആണ് കോളിഫ്ലവർ കൊതി ആണ്. അത് പോലെ ആണ് ലഡ്ഡുവും മിക്സ്ച്ചറും. ചേച്ചിക്ക് കൊതി ചെറി ആയിരുന്നു. പിന്നെ പരിപ്പ് വട. ഞാൻ ഇപ്പോഴും പോകുമ്പോൾ വാങ്ങി കൊടുക്കാറുണ്ട്.  ചെറുപ്പത്തിൽ ഞങ്ങൾ അച്ഛന്റെ വീട്ടിൽ പോകുമ്പോൾ അവിടെ വീട്ടു ജോലി ചെയ്തിരുന്നവർ രാവിലെ ജോലി ഒക്കെ കഴിഞ്ഞു അവർക്കു ഉള്ള ഒരു അറയിൽ ഇരുന

Queen Regnant

Queen Regnant I know that I am a little late to write. International Women's Day was yesterday. Everyone could have been bored of seeing people's pink posts and old rusty banners. Even those who didn't speak or even say hi to anyone in the groups, were seen wishing Women yesterday, which is quite interesting. So the first time in life that everyone could have seen a Queen Regnant, will be from their own home. Yes, it was my Grandmother( Paternal). She was the headmistress in her school. I felt that she was one of the first feminists in her days. When every other woman was thinking about household work in that era, she used to think about work. She used to control my grandfather who was a Tahsildar and her kids including my dad. Dad used to say if they are going out and coming back, they have to go through the backside,take a bath and then only entry is allowed inside home. In the same way, For any kids mischief in school, dad used to get punishment. She used to take a lot o

മഹിളാ രത്‌നങ്ങൾ

 മഹിളാ രത്‌നങ്ങൾ  കുറച്ച് വൈകി എഴുതാൻ. അഖില ലോക മഹിളാ ദിനം കഴിഞ്ഞു പോയി. ആൾക്കാരുടെ പിങ്ക് പോസ്റ്റുകളും തുരുമ്പു പിടിച്ച പഴയ ബാനറുകൾ എല്ലാവരും കണ്ടു കാണുമല്ലോ. ഗ്രൂപുകളിൽ ആരോടും മിണ്ടാത്ത അല്ലെങ്കിൽ ഹായ് പോലും പറയാത്ത വേന്ദ്രന്മാർ വരെ ഇന്നലെ മഹിളാ രത്‌നങ്ങളെ വിഷ് ചെയ്തു കണ്ടു.  അപ്പൊ ജീവിതത്തിൽ എല്ലാവര്ക്കും ആദ്യമായി പറയാൻ ഉള്ള മഹിളാ രത്‌നം സ്വന്തം വീട്ടിൽ നിന്ന് തന്നെ അല്ലെ.  അതെ എന്റെ അച്ചമ്മ ആയിരുന്നു. അവർ അവിടുത്തെ സ്കൂളിലെ ഹെഡ് മിസ്ട്രസ് ആയ്യിരുന്നു.ബാക്കി എല്ലാവരും വീട്ടു ജോലി ഒക്കെ കഴിഞ്ഞു ജോലി ആലോചിക്കുമ്പോൾ അച്ചമ്മ അന്നത്തെകാലത്തെ ഫെമിനിസ്റ്റ് ആയിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.  മുത്തച്ഛനേയും അച്ഛനെയും സഹോദരങ്ങളെയും വിറപ്പിച്ചു ആണ് അച്ചമ്മ നിർത്തിയിരുന്നത്. പുറത്തുപോയി വന്നാൽ പുറകിൽ പോയി കുളിച്ചു വന്നാലേ വീട്ടിൽ കയറ്റു. അത് പോലെ സ്കൂളിൽ ആര് കുറുമ്പ് കാണിച്ചാലും അച്ഛന് ആണ് അടി കിട്ടിയിരുന്നത്. എന്നും ഒരിക്കൽ ആയിരുന്നു. ആവശ്യത്തിന് മാത്രം ഭക്ഷണം. അത് കൊണ്ട് ആയിരിക്കും തൊണ്ണൂറുകൾ വരെ ജീവിച്ചു. അച്ഛമ്മയുടെ ചേച്ചി സെഞ്ച്വറി അടിക്കുന്നതിനു ഒരു കൊല്ലം മുൻപ് ആണ് മരിച്ചതു. അവർ ആ

The Very First Experience

Image
The Very First Experience Anything first time we have done or we got first time become special for us. No one can ever forget the first thing they did, the first thing they got, the first thing they said, or the first thing they lost. I still remember the first time I wrote a line. The line was "Mom, Am hungry give me milk" . I wrote it and told my mom and sister. They made fun of me and my inability to write ended at that point itself. Do you remember the first time you got wet in the rain? What else gives you more pleasure than walking in the rain? The smell of that fresh soil and that cool breeze.Now don't look outside. It is summer. There is no chance of any rain. I remember jumping into the river for the first time. Lot of water used to go inside. No one taught me how to swim.I learned to swim and dive by drinking water in the river. We used to jump on to the flowing river in heavy rains. Without any judgement. At times, dead animals used to float up. But never fel

ആദ്യാനുഭവം

ആദ്യാനുഭവം  ആദ്യത്തെ എന്തും നമുക്ക് പ്രിയപെട്ടതു അല്ലെ. അതിപ്പോൾ ആദ്യമായി ചെയ്ത ആദ്യമായി കിട്ടിയ ആദ്യമായി പറഞ്ഞ അല്ലെങ്കിൽ ആദ്യമായി കൈ വിട്ടു പോയ എന്തും ജീവിത കാലം ആർക്കും മറക്കാൻ കഴിയില്ല.  ആദ്യമായി ഒരു വരി എഴുതിയതു ഇപ്പോളും ഓർക്കുന്നുണ്ട്. അമ്മെ വിശക്കുന്ന്നു പാൽ തെരു എന്നായിരുന്നു അത്. കഷ്ട്ട പെട്ട് എഴുതി അമ്മയെയും ചേച്ചിയെയും കേൾപ്പിച്ചു. അവർ കളിയാക്കി ആ എഴുതാൻ അറിയാത്ത എന്റെ കഴിവില്ലായ്മയെ മുളയിലേ നുള്ളി കളഞ്ഞു.  ആദ്യമായി മഴ നനഞ്ഞതു ഓർമ്മയുണ്ടോ. മഴ നനഞ്ഞു നടക്കാൻ ഉള്ള സുഖം വേറെ എന്തിൽ കിട്ടും. ആ പുതു മണ്ണിന്റെ മണവും ആ കുളിർ കാറ്റും..ആരും പുറത്തേക്കു നോക്കേണ്ട. ഇത് ചൂട് കാലം ആണ്. മഴ കനിയാൻ ഒരു ചാൻസും ഇല്ല.  ആദ്യമായി പുഴയിൽ ചാടിയത് ഓർക്കുന്നു. ഒരു പാട് വെള്ളം കുടിച്ചിട്ടുണ്ട്. നീന്താൻ ആരും പഠിപ്പിച്ചിട്ടല്ല. വെള്ളം കുടിച്ചു കുടിച്ചു തന്നെ നീന്താനും ഊളി ഇടാനും ഒക്കെ പഠിച്ചു. ഞങ്ങൾ പെരു മഴയിൽ ഒഴുക്കുള്ള ആറ്റിൽ ചാടാറുണ്ട്. നില ഒന്നും കിട്ടില്ല. ഒരു പോക്ക് ആണ്. ചില സമയത്തു ചത്ത മൃഗങ്ങൾ ഒക്കെ ഒഴുകി വരും. അന്ന് അതൊന്നും അറപ്പായി തോന്നിയിട്ടില്ല.  ആദ്യമായി ഒരു പ്രണയ ലേഖനം എഴുതിയത് ഇപ