Skip to main content

Posts

Republic day memories

I remembered something, when I saw the flag hoisting in our apartment on the occasion of Republic Day. Yes, it was about my childhood and it was so beautiful. We used to be present at every office and schools where the flag hoisting used to happen. We had to run from one place to another. Running was not a problem because of the taste of those multi colored candies which we used to get. Candies of various colors were available. No five star today can match the taste of those candies. My favorite was a green color candy. We used to stuff maximum in our pockets, and then once the flag hoisting used to get over, divide it among friends. Those who want green, those who want red, those who want yellow like that we used to divide. My favorite candy was green in colour, but my favorite color was yellow. All my clothes were yellow only. Then and now and always. There was a yellow colored racquet for playing badminton. All sports events were used to be held on the Republic Day. Club day was al...

റിപ്പബ്ലിക് ദിന ഓർമകൾ

 റിപ്പബ്ലിക് ദിനത്തിൽ രാവിലെ അപാർട്മെന്റ് ഇലെ പതാക ഉയർത്തൽ കണ്ടപ്പോൾ ആണ് ഓർത്തത്. അതെ കുട്ടിക്കാലം എത്ര മനോഹരം ആയിരുന്നു. പതാക ഉയർത്തുന്ന എല്ലാ ഓഫീസിലും സ്കൂളിലും സാന്നിധ്യം അറിയിച്ചിരുന്നു. എല്ലായിടത്തും എത്തിപ്പെടാൻ ഓടേണ്ട അവസ്ഥ ആയിരുന്നു. മിട്ടായിയുടെ സ്വാദ് ഓർക്കുമ്പോൾ ഓട്ടം ഒന്നും ഒരു പ്രശ്നം ആയി തോന്നിയിട്ടേ ഇല്ല.   നാനാ വർണങ്ങളിൽ ഉള്ള മിട്ടായികൾ കിട്ടുമായിരുന്നു. അത് നുണഞ്ഞതിന്റെ സ്വാദ് ഇന്നത്തെ ഒരു ഫൈവ് സ്റ്റാറിനും തെരാൻ പറ്റില്ല. ഒരു പച്ച കളറിൽ ഉള്ള ഒരു മിട്ടായി ആയിരുന്നു എനിക്കേറ്റവും ഇഷ്ട്ടം. മിട്ടായി പോക്കറ്റിൽ കുത്തി നിറച്ചു പിന്നെ അത് വീതം വെക്കൽ ഉണ്ട്. പച്ച വേണ്ടവർക്ക് പച്ച മഞ്ഞ വേണ്ടവർക്ക് മഞ്ഞ ചുമപ്പ് വേണ്ടവർക്ക് അത് അങ്ങനെ.  മിട്ടായി പച്ച ആണ് ഇഷ്ട്ടം എങ്കിലും എനിക്ക് മഞ്ഞ ആണ് ഇഷ്ട്ടം കളർ. എല്ലാ ഉടുപ്പും മഞ്ഞ മാത്രമേ ഇഷ്ട്ടം ആയിരുന്നുള്ളു.അന്നും ഇന്നും എന്നും. ബാഡ്മിന്റൺ കളിയ്ക്കാൻ മഞ്ഞ കളറിൽ ഉള്ള ഒരു റാക്കറ്റ് ഉണ്ടായിരുന്നു. റിപ്പബ്ലിക് ദിനത്തിൽ ആണ് എല്ലാ സ്പോർട്സ് ഇവൻറ് കളും നടന്നിരുന്നത്. ഞങ്ങളുടെ നാട്ടിൽ ക്ലബ് ഡേയും അന്ന് ആയിരുന്നു. രാവിലെ തൊ...

Khalipan ( Hindi)

Khalipan ka ahsas kyun hotha he Ahsas tab hotha he, jab man behak jata he. Khalipan se tadap kyun hotha he Tadapna tab padta he, jab hum had par karthe he. Khalipan se rona kyun aata he Rona ata he, kyun ki faasle bad jata he. Khalipan kyun dikha nahi sakte Kyun ki dikhane se apne khaun nahi bhartha. Khalipan mein gussa kyun ata he  Gussa tab ata he , jab hum kabum mein nahi rahthe. Khalipan mein khamoshi kyun hotha he  Khamoshi tab hotha he, jab hum hasna bhul jata he. Khalipan se dooriyan kyun badthe he Dooriyan tab badthe he, jab dhadkane ruk jate he. Khalipan se nirasha kyun hota he Nirasha hota he, kyun ki asha se man bhar jata he. Khalipan mein yaadein kyun aate he Yaadein aate he, kyun ki log bichad jate he. Khalipan apni kamiyaan kyun jatate he Kamiyaan jatate he, kyun ki zarroratoin mein hum mohjood nahi rahthe. Khalipan zindagi ko kya sikhathe he Yeh sikhathe he, ki zindagi ek hi he aur usko aasma lo aur khushi se zindagi jeelo.

Friendship

I have been thinking for a while now that I should write a blog about friendship. As soon as I started writing, my friends were asking me to write about themselves. Anyways getting beaten up is decided after this blog, so let me start. But I'm only writing about a handful of friendships. Some friendships are like raindrops. Sometimes only it comes. Some other friendships are like waves. They will keep on waving always. The first time I had a friend was in the nursery.I have a short memory about that friend. That friend always used to have a running nose. In the past, my family used to make fun of me about that friend and me. After childhood, I have seen that friend once. I made a lot of friends in primary school. But I never used to go to anyone's house.Dad used to say that unnecessarily we should not go to anyone's house. We follow what we followed in our childhood even when you grow up right. So still I have some hesitation to enter someone's house. Out of Two of my f...

സുഹൃത്ത് ബന്ധങ്ങൾ

 കുറച്ചു നാള് ആയി ആലോചിക്കുന്നു സുഹൃത് ബന്ധങ്ങളെ പറ്റി ഒരു ബ്ലോഗ് എഴുതണം എന്ന്.  എഴുതി ത്തുടങ്ങിയ അന്ന് തൊട്ടു കൂട്ടുകാർ ചോദിക്കുന്നുണ്ട് എന്ന് എന്നെ പറ്റി എഴുതും എന്നൊക്കെ.  എന്തായാലും ഇരുട്ടടി ഉറപ്പായ സ്ഥിതിക്ക് ഇനി വെച്ച് താമസിപ്പിക്കുന്നില്ല. പക്ഷെ വിരലിൽ എണ്ണാവുന്ന സുഹൃത്ത് ബന്ധങ്ങളെ കുറിച്ച് മാത്രമേ എഴുതുന്നുള്ളു.  ചില സുഹൃത്ത് ബന്ധങ്ങൾ ഒരു മഴ ചാറൽ പോലെ ആണ്. ചിലപ്പോ മാത്രമേ ചാറു.  മറ്റു ചില സുഹൃത്ത്ബന്ധങ്ങൾ തിരമാല പോലെ ആണ്..ആവശ്യത്തിനും അനാവശ്യത്തിനും അല അടിച്ചു കൊണ്ടേയിരിക്കും. ആദ്യമായി ഒരു സുഹൃത്ത് ഉണ്ടായിരുന്നത് നഴ്സറിയിൽ ആയിരുന്നു..ചെറിയ ഓർമയെ ഉള്ളു. ഒരു മൂക്കൊലിച്ചി കുട്ടി.  പണ്ട് വീട്ടുകാർ പറഞ്ഞു കളിയാക്കുമായിരുന്നു. പിന്നീട് എപ്പോളോ ഒരു തവണ കണ്ടിട്ടുണ്ട്.  പ്രൈമറി സ്കൂൾ ആയതിൽ പിന്നെ ഒരു പാട് കൂട്ടുകാർ ആയി. പക്ഷെ ആരുടേയും വീട്ടിൽ പോകാറില്ല. അച്ഛൻ ചീത്ത പറയും. തെണ്ടി നടക്കുകയാണ്‌ എന്ന് ആണ് അച്ഛൻ പറയാറു. ചെറുപ്പ ത്തിലെ ശീലിച്ചത് അല്ലെ എന്നും പാലിക്കു. ഇപ്പോഴും മറ്റൊരാളുടെ വീട്ടിലേക്കു കയറാൻ എനിക്ക് ഒരു മടി ആണ്.  ഒരു ടീച്ചറുടെ മോനും എന...

Unspoken Sorrows

Unspoken Sorrows. Everyone has regrets, sorrows, and laments about missed opportunities. It can be about loved ones, it can be about friends, it can be about family members, it can be about anyone. How many times have you said these Sorrows in your mind.But never said directly to anyone. Sorrows are reminders. No matter how rich or how poor. Sorrows are the pain of losing what you hoped for, the pain of losing what you got. Sorrows are like the waves in the sea, the memories which will always ripple in our mind. Sorrows that still flutter in the heart. Unforgettable and unforgivable sorrows, countless Sorrows. Sorrows which can't cover up even with the most expensive perfume. Sorrows that make you cry in your dreams, Sorrows that will not end even if you turn to ashes. Sorrows that we try to hide with a smile, Sorrows that don't wash away even in heavy rains. Memories that will always make us remember the sorrows. The Sorrows of wishing that the memories will never come back t...

പറയാതെ പറഞ്ഞ നൊമ്പരങ്ങൾ

  പറയാതെ പറഞ്ഞ നൊമ്പരങ്ങൾ. എല്ലാവര്ക്കും ഉണ്ടാകും നൊമ്പരങ്ങൾ, സങ്കടങ്ങൾ, ദുഃഖങ്ങൾ, നഷ്ട്ട പെട്ട അവസരങ്ങളെ കുറിച്ചുള്ള തേങ്ങലുകൾ . പ്രണയിച്ചവരോട്ആകാം, സ്നേഹിതരോട് ആകാം, വീട്ടുകാരോട് ആകാം, നാട്ടുകാരോടും ആകാം. എത്ര വട്ടം മനസ്സിൽ പറയാതെ പറഞ്ഞിട്ടുണ്ടാകും .പക്ഷെ ഒരിക്കലും നേരിട്ട് പറഞ്ഞിട്ടുണ്ടാകില്ല. നൊമ്പരങ്ങൾ ഒരു ഓർമ്മ പെടുത്തൽ ആണ്. എത്ര പണക്കാരനും എത്ര പാവപ്പെട്ടവനും ഒരേ പോലെ.  ആശിച്ചതു നഷ്ട്ട പെട്ടപ്പോൾ ഉണ്ടായ നൊമ്പരങ്ങൾ, കിട്ടിയത് നഷ്ട്ട പെട്ടപ്പോൾ ഉണ്ടായ നൊമ്പരങ്ങൾ.  കടലിലെ തിരമാല കളെപോലെ ഇപ്പോഴും മനസ്സിൽ അലയടിക്കുന്ന നൊമ്പരങ്ങൾ. വിങ്ങി പൊട്ടാൻ വിതുമ്പുന്ന നൊമ്പരങ്ങൾ,അല അലയായി ഹൃദയത്തിൽ ഇപ്പോഴും പട പട അടിക്കുന്ന നൊമ്പരങ്ങൾ. മറക്കാൻ കഴിയാത്ത പൊറുക്കാൻ കഴിയാത്ത നൊമ്പരങ്ങൾ, എണ്ണിയാൽ തീരാത്ത നൊമ്പരങ്ങൾ. ഏറ്റവും വില കൂടിയ അത്തർ പുരട്ടിയാലും തികട്ടി വരുന്ന നൊമ്പരങ്ങൾ. സ്വപ്ങ്ങളിൽ ഓർമപ്പെടുത്തി കരയിപ്പിക്കുന്ന നൊമ്പരങ്ങൾ, കത്തി ചാരമായാലും അവസാനിക്കാത്ത നൊമ്പരങ്ങൾ. ചെറുപുഞ്ചിരി കൊണ്ട് ഒളിപ്പിക്കുന്ന നൊമ്പരങ്ങൾ , പെരു മഴയിലും ഒലിച്ചു പോകാത്ത നൊമ്പരങ്ങൾ. എന്നും ഓർമപ്പെടുത്തുന്ന ...

Hill Station Glimpses

I thought of writing a travel blog as its new year or its the differences, I noticed between two cities. I took a Pune - Mumbai trip in this New Year. It was a journey through mountains, tunnels, rivers, windmills, and mangrove forests, with the sweetness of the sugarcane plantation, the beauty of sunflower gardens, the taste of Bombil fish and the delicious golden biryani. There were more two-wheelers in Pune. I didn't see any parking system. Vehicles were parked in the middle of the road, and no one was in hurry. All Vehicles were moving in slow motion. Sometimes two-wheelers were in the middle of the road, but no one was honking. The traffic signal was turning into green for ten seconds or so. By the time two cars pass by, the signal was becoming red. If this was happening in Bangalore, the two-wheeler would have been run over by other vehicles. I thought many times on why people are like there in that city. I understood it later. It was because, people in Pune used to leave and...

നഗര കാഴ്ച കളിലെ അന്തരം

  പുതിയ വർഷം ആയിട്ട് ഒരു യാത്ര ബ്ലോഗ് ആകാം എന്ന് കരുതി . അല്ലെങ്കിൽ രണ്ടു നഗരങ്ങൾ തമ്മിൽ കണ്ട വ്യത്യാസങ്ങൾ എന്ന് പറയുന്നത് ആകും ശെരി. പുതു വർഷം പ്രമാണിച്ചു ഒരു പൂനെ മുംബൈ യാത്ര നടത്തി. മലകളും ടണലുകളും പുഴകളും കാറ്റാടികളും കണ്ടൽ കാടുകളും താണ്ടി കരിമ്പിൻ തോട്ടത്തിലെ മാധുര്യവും സൂര്യ കാന്തി പൂക്കളുടെ ഭംഗിയും ബോംബിൽ മീനിന്റെ സ്വാദും സ്വർണ നിറമുള്ള ബിരിയാണി യും ആസ്വദിച്ച ഒരു യാത്ര. അവിടെ പൂനെയിൽ ഇരു ചക്ര വാഹങ്ങൾ ആയിരുന്നു കൂടുതൽ. പ്രത്യേകിച്ച് പാർക്കിംഗ് സംവിധാനം ഒന്നും കണ്ടില്ല. റോഡിന്റെ നടുക്ക് വരെ വണ്ടികൾ ഇട്ടിട്ടുണ്ട്. പിന്നെ ഒരു പ്രത്യേകത ആർക്കും ഒരു തിരക്കും ഇല്ല എന്ന് ഉള്ളതാണ്. എല്ലാവരും സാ പാ എന്ന മട്ടിൽ പതുക്കെ സ്ലോ മോഷനിൽ .റോഡിന്റെ നടുവിലൂടെ ചിലപ്പോ ഇരു ചക്ര വാഹനം നീങ്ങുന്നുണ്ടാകും ,പക്ഷെ ആരും ഹോൺ അടിക്കുന്നില്ല. ട്രാഫിക് സിഗ്നൽ പത്തു സെക്കന്റ് മറ്റോ ആണ് ഗ്രീൻ ആകുന്നതു. രണ്ടു വണ്ടി പോകുമ്പോളേക്കും റെഡ് സിഗ്നൽ ആകും.  ഇത് ബാംഗ്ലൂർ ആയിരുനെങ്കിലോ ആ ഇരു ചക്ര വാഹന ക്കാരനെ ഇടിച്ചു തെറിപ്പിച്ചു പോയേനെ. പല വട്ടം ചിന്തിച്ചു എന്താണ് ആൾകാർ ഇങ്ങനെ അവിടെ. പിന്നീട് ആണ് കാര്യം പിടി കിട്ട...

Be someone

Can you become someone from no one. Can you be a good listener. Can you be quiet at times. Can you control your anger. Can you be gentle to all. Can you be soft spoken. Can you be humble. Can you help a person to cross the road. Can you stand on earth than flying. Can you smell nice. Can you share sorrows of your loved ones. Can you give shoulder to your partner to rest. Can you get rid of your selfishness. Can you be available. Can you stop complaining. Can you smile always than be serious. Can you open a door for any stranger. Can you wait for your turn. Can you give space to others. Can you be kind. Can you stop irritating people. Can you stop controlling the weak people. Can you be compassionate and not be posessive. Can you be a mentor. Can you sacrifice for the people around you. Yes you can become someone from no one. Why can't you be any of the above or  Why do you have only a few of these qualities? You have only 36500 days to live.  One day is getting over today. Be ...

Mard ka dard ( Hindi)

  Kyun mardo ko dard nahi hotha? Zaroor hotha he Mard ko dikhawa nahi aata Zaroor aata he Mard ko rona nahi aata Zaroor aata he Mard ko hasana nahi aata Zaroor aata he Mard ko zakham bharna nahi aata Zaroor aata he Mard ko humdardi jatana nahi aata Zaroor aata he Mard ko ruthna nahi aata Zaroor aata he  Mard ko manaana nahi aata Zaroor aata he Mard ko thaney marne nahi aata Zaroor aata he Mard ko chut kaliyan sulajne nahi aata Zaroor aata he Mard ko sawarna nahi aata Zaroor aata he Mard ko rukna nahi aata Zaroor aata he Mard ko bulana nahi aata Zaroor aata he Mard ko sehna nahi aata Zaroor aata he Mard ko chupna nahi aata Zaroor aata he Mard ko masak samaj mein nahi aata  Zaroor aata he Mard ko khalipan kha ehsas nahi hota Zaroor hota he Mard ko dooriyon ki ehsas nahi pata Zaroor pata he Aasmaa ke tho dekhlo  Mauka dekhke ke maang lo Man lagake pooch lo Dil kholke tho dhoond lo Mard ka dard bhaat ke tho dekhlo

Influencers

It's the era of influencers. Whether you take social media , whether you take your career, everyone could have an influencer or mentor or role model in their life.  The influencer need not be a famous person. It can be an act or kind words or behaviour which we admire from an influencer. Top of my influencer list was my grandpa, listening to his stories I grew up. His struggles of life. For taking care of his younger brother and single parent mom, he joined army and struggled a lot to setup their life. I have written his stories as well and some part he only has written. I may publish it as a book some day. Another person was my dads cousin. He was actually a swamy(saint). In his younger life, he went on to Himalayas. He used to dress up like a swamy(saint) and he had lot of books in his room. Whenever we go for vacation, he used to tell us stories which we never heard of. Some people used to call him mad, but for me in my childhood, he was not less than an influencer and hero. Ano...

Childhood where memories cherish

A childhood where memories cherish you over and over. Childhood will never come back, but the childhood memories never fade away from our mind. It was a cold morning, when we reached that landscape surrounded by mountains on the 3 sides. If you look at the mountain, you can see many water streams.sometimes you can even see elephants. This was years ago. I don't think, we can even see any animal now over there. Rivers were nearby. The overflowing river is now a nightmare for everyone. But back then, we were excited about the overflowing river. It was a special feeling for all of us. We used to jump to river from a rock. That place was called as swimming pool in our Village. Always used to reach home wet inside , but one fine day mom caught me. Got beaten up nicely. After coming from school, I used to go out to play, in search of wild forests and places. Anywhere or with anyone, I just wanted to play. Like today's children, there was no such thing as a single game for me. As lon...

Who are you

Who are you You are the comfort in pain You are the wings of dreams You are the refuge from the strong wind You are the umbrella in the rains You are the shade in the summer heat You are the meal in Hunger You are the hornet in thirst You are the protection of motherhood You are the protection of fatherhood You are the beacon of faith You are the sign of friendship You are the relief from the boredom You are the pulse of the soul You are the offerings to the Guru You are the enemy of grudges You are the light in the darkness You are the border for tears You are the companion in ageing You are the chauffeur in journey You are the colors in memories who are you  I can be you Will you be me

The workout stories

 The workout stories. Some interesting things happens and out of the world characters we can see, during the workout sessions. The story, all names, characters, and incidents portrayed in this story are real. Any resemblance to real persons, living or dead, is purely intended and no regrets on mentioning. So, the day should start with smile as per the trainers. Once I reach in the morning, the place will be mostly empty. The last few minutes, people will come from here and there and the class will be full always. There are couple of people who occupies place at very first and 2 boxes they will occupy, as if like they have done double payment. But there are couple of innocent people, they will be standing in some corner or edge as the other people could have occupied 2 boxes. So, there are couple of funny groups I noticed from my observation. Like there are seniors who are there since long time. There are pros who are having great body and just coming to get sweat and burn some calo...

Football diaries

It's football season. So I thought of writing about football and worshiping. My father wanted me to become a footballer But for me, my mind was not fixed in any game. At four o'clock in the morning I used to go and play badminton.Football in the evening then cricket/volleyball and caroms. I was Ready for any game, no matter who calls or whatever game it was. Mom still says that I play till the last man stands. Even now, if I go to the gym for two hours, I comeback and play badminton for two hours. I have started playing football when I was in school.There was this sevens club. Players allowed me to play in between. Maybe they allowed me, because I was left-footed. So I used to get a chance every now and then.  I still remember heading for the first time in my life. I do fall to the ground and my memory disappeared, that's the reason to remember this particular heading. In the meantime, the selection trails I used to attend. But I didn't play with a fixed mindset to get ...

Siren eyes and charming smile

Yesterday Saw a Siren eyes and a Charming smile person by chance. It was like watching a Cameron movie. The feeling we get, when we see Kate winslet or Julia Roberts. 100s of expressions comes and goes in that face within a few seconds . Siren eyes with charming smile and a black beauty spot on the face and small dimple cheek.Can God give all these features written by the poet to someone? Some faces can be never forgotten. There are so many faces in our life that we cannot forget, no matter how much we try to forget them. Then there are some bad shadow faces which everyone wants to forget always. A smile is also a feature, which we can't forget. If we see a charming smile, it feels like raining in our heart. Sometimes people call them happy go lucky, but everyone likes people who smiles and joyful. I have heard that, my smile is also decent one. But then there is still the sadness of not getting a dimple on my cheeks. In everyone's life, there could have been a parade of dozen...

കാൽപന്ത് കളി ഒരു അപാരത

ഫുട്ബോൾ സീസൺ ആണല്ലോ. അപ്പൊ പിന്നെ ഫുട്ബോളും ആരാധനയെയും പറ്റി എഴുതണമല്ലോ.. അച്ഛന് ഭയങ്കര ആഗ്രഹം ആയിരുന്നു എന്നെ ഒരു ഫുട്ബോളർ ആക്കണം എന്ന്. പക്ഷെ എനിക്ക് ആണെങ്കിൽ ഒരു കളിയിലും മനസ്സ് ഉറച്ചു നിൽക്കാറില്ല. രാവിലെ നാല് മണിക്ക് പോയി ബാഡ്മിൻറൺ കളിക്കും..വൈകിട്ടു ഫുട്ബോൾ അല്ലെങ്കി ക്രിക്കറ്റ്/വോളീബോൾ . പിന്നെ ക്യാരംസ്. ആര് എന്തിനു വിളിച്ചാലും റെഡി. അമ്മ ഇപ്പോഴും പറയും അവനു ആക്കറ്റം കളിക്കണം. ഇപ്പോഴും അങ്ങനെ തന്നെ രണ്ടു മണിക്കൂർ ജിം പോയി വന്നാലും, പിന്നെയും പോയി രണ്ടു മണിക്കൂർ ബാഡ്മിൻറൺ കളിക്കും. അപ്പൊ പറഞ്ഞു വന്നത് സ്കൂളിൽ പഠിക്കുമ്പോൾ ആണ് ഫുട്ബോൾ കളിച്ചു തുടങ്ങിയത്. അവിടെ സെവൻസ് ക്ലബ് ഉണ്ടായിരുന്നു. ചേട്ടന്മാർ ഇടയ്ക്കു കളിപ്പിക്കും. ഞാൻ ഇടതു കാലൻ ആയതു കൊണ്ട് ആയിരിക്കും ഇടക്കിടക്ക് ചാൻസ് കിട്ടാറുണ്ട്. ജീവിതത്തിൽ ആദ്യമായി ഹെഡ് ചെയ്ത് ഇപ്പോഴും ഓർക്കുന്നുണ്ട്. ഹെഡ് ചെയ്തു നിലത്തു വീണു ഓർമ തന്നെ പോയി, അതാണ് ഓർക്കാൻ കാരണം. ഇടയ്ക്കു സെലെക്ഷൻ ഒക്കെ പോയി, പക്ഷെ മനസ് ഉറപ്പിച്ചു  കളിച്ചില്ല. പണ്ട് തൊട്ടേ ഒരു അര്‍ജന്‍റീന ഫാൻ ആയിരുന്നു. മറഡോണയെയും ബാറ്റിസ്സ്റ്റിയൂട്ടായും കളം നിറഞ്ഞു കളിച്ചിരുന്ന കാല...

ആരാണ് നീ

  ആരാണ് നീ ആരാണ് നീ  വേദനയിൽ ആശ്വാസം ആണ് നീ  സ്വപ്നങ്ങൾക്കുള്ള ചിറകു ആണ് നീ  കൊടും കാറ്റിൽ അഭയം ആണ് നീ  പേമാരിയിൽ കുട ആണ് നീ  വേനൽച്ചൂടിൽ തണൽ ആണ് നീ വിശപ്പിൽ അന്നം ആണ് നീ  ദാഹത്തിൽ വേഴാമ്പൽ ആണ് നീ മാതൃത്വത്തിൽ സർവംസഹ ആണ് നീ  പിതൃത്വത്തിൽ സംരക്ഷണം ആണ് നീ  വിശ്വാസത്തിന്റെ കെടാവിളക്ക് ആണ് നീ  സൗഹൃദത്തിന്റെ അടയാളവും  ആണ് നീ  നൊമ്പരങ്ങൾക്കുള്ള നീറ്റൽ ആണ് നീ  ആത്മാവിന്റെ സ്പന്ദനം ആണ് നീ ഗുരുവിന് ഉള്ള ദക്ഷിണ ആണ് നീ  പക യുടെ വിരോധി ആണ് നീ  ഇരുട്ടിൽ വെളിച്ചം ആണ് നീ  കണ്ണീർച്ചാൽ തുടക്കണം നീ  പ്രായത്തിൽ കൂട്ട് ആണ് നീ  സഞ്ചാരത്തിൽ തേരാളി ആണ് നീ  ഓർമകളിൽ നിറങ്ങൾ ആണ് നീ  ആരാണ് നീ ആരാണ് നീ  ഞാൻ ആണ് നീ  നിങ്ങൾ ആണ് നീ 

തുക്കിടി സായിപ്പ്‌

  തുക്കിടി സായിപ്പ്‌  ഈ തുക്കിടി എന്നാൽ എന്ത് എന്ന് എനിക്ക് പറഞ്ഞു തെരാൻ അറിയില്ല..പക്ഷെ ഇത് മുഴുവൻ വായിച്ചു കഴിഞ്ഞു നിങ്ങൾക്കു മനസിലാകും എന്ന് കരുതുന്നു. നമ്മൾ സായിപ്പുമാർ എന്ന് വിളിക്കുന്നത് തൊലി വെളുത്തവരെ ആണ് എന്നാണ് വെയ്പ്. അതായതു ശരാശരി കറുത്ത വർഗക്കാർ ആയ ഇന്ത്യ ക്കാർക്ക് തോന്നിയ ഒരു കോംപ്ലക്സിൽ നിന്ന് ആയിരിക്കും ഈ പേര് കിട്ടിയത്.  ചിലർ സായിപ്പിനെ പോലെ വേഷം കെട്ടുകയും സ്വന്തം നില മറന്നു അഹങ്കാരം കാണിക്കുകയും ചെയ്യുന്നു. അതിനു പ്രധാന കാരണം അവർ പുറം രാജ്യങ്ങളിൽ പോയി രണ്ടു ചില്ലറ ഉണ്ടാക്കി എന്നതാണ്. തിരിച്ചു വന്നു കഴിഞ്ഞാൽ പിന്നെ ജഡ്ജ്മെന്റ് കളുടെ ഒരു ഘോഷയാത്ര ആയിരിക്കും. മറ്റുള്ളവരെ പുച്ഛം. ഒരു എഴുപതു ശതമാനം ആൾക്കാരും അങ്ങനെ ആയിരിക്കും .. പക്ഷെ അതിൽ ബാക്കി മുപ്പതു ശതമാനം ആൾകാർ പണ്ടത്തെ ക്കാളും വിനീതൻ മാർ ആയിത്തീരും..ഇത് കാഴ്ചപ്പാടിന്റെ വ്യത്യാസ്സം ആണെന്ന് വേണം കരുതാൻ.  എത്രയോ നല്ല പദവിയിൽ ഇരിക്കുന്ന ആൾക്കാരെ എനിക്കറിയാം..എന്റെ ഫാമിലിയിൽ തന്നെ ഉണ്ട്.പക്ഷെ അവരുടെ വിനയം കണ്ടു എനിക്ക് തന്നെ നാണം തോന്നിയിട്ടുണ്ട് എന്നോട്..  ഒരു പക്ഷെ ആ വിനയം,ആരെയും പുച്ഛിക്കാതെ ഉ...

The great villain called "Stage Fear"

  The great villain called "Stage Fear" There must have been many occasions in our lives when this villain must have caught us. Sometimes you don't need an audience for this villain to catch us. While talking to someone or raising our voice in a group, this villain will make us feel low. A good percentage of people have it. Not many will admit as life is about standing still with pride. Today's kids don't seem to have this. They don't hesitate to ask anything to anyone. That's the surrounding they are growing up in with friends from different cultures and regions. Children have learned that sitting silent like a cat won't help them to succeed. This great villain has caught me in the past. Reluctance to talk to people..Reluctance to enter an audience. I think my father understood this hence, he slowly encouraged me to enter stage.The first one was poem recitation. After that I started participating in elocutions and my fear started to disappear. Mom ...

Let love spread in all hearts

Love is the mother's warmth Love is the father's sweat Love is letting go off, elder brother and sister Love is the envy of little brother and sister Love is the care of grandfather and grandmother Love is the lover's strife Love is the teachings of the Guru Love is the teasing of friends Love is the pearl color of angels Love is the coolness of the rain Love is the touch of the wind Love is the smell of the sweat Love is the light of the moon Love is the shine of the Sun Love is the silence of the forest Love is the waves of the river Love is the beauty of music Love is the stars in the sky Love is the colors of Vibgyor Love is the happiness in dreams Love is the pain in the sadness Love is self-fulfillment in pleasures Love is leaves and flowers on trees Love is the pollen of flowers Love is the sting of despair Love is the key to freedom Love is the beacon of hope Love is the constant sound Love is the measure of confidence Love is the taste of the tongue Love is the wav...

സ്നേഹം

അമ്മ യുടെ ചൂട് ആണ് സ്നേഹം അച്ഛന്റെ വിയർപ്പു ആണ് സ്നേഹം ചേട്ടന്റെയും ചേച്ചിയുടെയും വിട്ടു വീഴ്ചകൾ ആണ് സ്നേഹം കുഞ്ഞു പെങ്ങളുടെയും കുഞ്ഞു ആങ്ങള യുടെയും അസൂയ ആണ് സ്നേഹം മുത്തശ്ശന്റെയും അമ്മൂമ്മയുടെയും ലാളനം ആണ് സ്നേഹം  പ്രണയിനിയുടെ പിണക്കം ആണ് സ്നേഹം  ഗുരുവിന്റെ ഉപദേശങ്ങൾ ആണ് സ്നേഹം  കൂട്ടുകാരുടെ കളിയാക്കൽ ആണ് സ്നേഹം മാലാഖമാരുടെ തൂവെള്ള നിറം ആണ് സ്നേഹം മഴയുടെ കുളിർമ ആണ് സ്നേഹം കാറ്റിന്റെ തലോടൽ ആണ് സ്നേഹം വിയർപ്പിന്റെ ഗന്ധം ആണ് സ്നേഹം  നിലാവ് ആണ് സ്നേഹം സൂര്യതാപം ആണ് സ്നേഹം  കാടിന്റെ നിശബ്ദത ആണ് സ്നേഹം പുഴയുടെ ഓളങ്ങൾ ആണ് സ്നേഹം സംഗീതത്തിന്റെ സൗന്ദര്യം ആണ് സ്നേഹം  ആകാശത്തിലെ നക്ഷത്രങ്ങൾ ആണ് സ്നേഹം  മാരിവില്ലിലെ നിറങ്ങൾ ആണ് സ്നേഹം  സ്വപ്നങ്ങളിലെ സന്തോഷം ആണ് സ്നേഹം ദുഖങ്ങളിലെ നൊമ്പരം ആണ് സ്നേഹം  സുഖങ്ങളിലെ ആത്മനിർവൃതി ആണ് സ്നേഹം  മരങ്ങളിലെ ഇലകളും പൂക്കളും ആണ് സ്നേഹം  പൂക്കളിലെ പൂമ്പൊടി ആണ് സ്നേഹം  നിരാശയിലെ കച്ചിത്തുരുമ്പു ആണ് സ്നേഹം  സ്വാതന്ത്രത്തിലെ കട്ടുറുമ്പ് ആണ് സ്നേഹം  പ്രത്യാശയയുടെ നിലവിളക്കു ആണ് സ്നേഹം  നിലക്കാത്...

ഓർമ്മകൾ ഓടി കളിക്കുന്ന ബാല്യം

ഓർമ്മകൾ ഓടി കളിക്കുന്ന ബാല്യം. കുട്ടികാലം ഒരിക്കലും തിരിച്ചു വരില്ല, പക്ഷെ കുട്ടികാലത്തെ  ഓർമ്മകൾ ഒരിക്കലും മനസ്സിൽ നിന്ന് മായില്ല. ഒരു തണുത്ത വെളുപ്പാൻ കാലത്തു ആ മലഞ്ചെരുവിൽ എത്തിയത്. മൂന്ന് ചുറ്റും മല. മലയിലേക്കു നോക്കിയാൽ കുറെ നീർച്ചാലുകൾ..ചില സമയത്തു ആനകളെ പോലും കാണാം. ഇത് കൊല്ലങ്ങൾക്ക് മുൻപ് ആണ്. ഇപ്പൊ ആന പോയിട്ട് കുഴിയാന പോലും കാണുമെന്നു തോന്നുന്നില്ല അവിടെ. അടുത്ത് തന്നെ ആറുകൾ ( പുഴകൾ) .നിറഞ്ഞു ഒഴുകുന്ന പുഴ ഇപ്പോൾ എല്ലാര്ക്കും പേടി സ്വപ്നം ആണ്.പക്ഷെ അന്ന് ഞങ്ങൾക്ക്  എല്ലാവര്ക്കും അത് ഒരു വികാരം ആയിരുന്നു. പാറ പുറത്തു നിന്നും ചാടും ആറ്റിലേക്ക്. ഞെഞ്ചു ഇടിച് ചുവന്നിട്ട് ആണ് വീട്ടിൽ എത്തുക .ഒരു ദിവസം കൈയോടെ പിടി കൂടി അമ്മ. പൊതിരെ തല്ല് കിട്ടി. സ്കൂൾ വിട്ടു വന്നാൽ പിന്നെ കാടായ കാടുകളും നാടായ നാടുകളും തേടി നടക്കും..ഇന്നത്തെ കുട്ടികളെ പോലെ ഇന്ന കളി എന്ന് ഒന്നും എനിക്ക് ഉണ്ടായിരുന്നില്ല. എത്ര നേരം കൂടുതൽ കളിക്കാം അത്രയും നേരം..'അമ്മ അന്വേഷിച്ചു വരാറുണ്ട്..പതിയെ പതിയെ 'അമ്മ അടി നിർത്തി. എന്റെ ഷർട്ട് യിലെ യും ട്രൗസറിലെയും ചെളി ഉരച്ചു കളഞ്ഞു കഴുകി അമ്മയുടെ പകുതി ജീവി...

Unknown Force in the mountains

Unknown Force in the mountains. Firstly let me clarify that this is just an experience which I would like to share with all of you. After reading this, neither a believer should become a non-believer, nor a non-believer should become a believer. Let's go back to the pre-QL period. Flashback has become an old keyword. Computer education was trending that time. In those days, the job one used to get after studies was a computer trainer-cum-developer. i.e., teaching people programming, Excel etc. and making websites and applications. I also took tuitions for engineering students and Thrissur Engineering College students.  During this time, I remembered I had a vow to our God made during my student days. The vow was that if I pass MCA, I will go to the mountain and do the ‘Sayana Pradakshina’. We have a saying in Malayalam, “you do half, and the other half God will do”. In the past, Mom used to make offerings like this. One of them was lighting candles for a Saint. Mom us...

സഭാ കമ്പം എന്ന മഹാ വില്ലൻ

സഭാ കമ്പം എന്ന മഹാ വില്ലൻ സഭാ കമ്പം എന്ന വില്ലൻ കടന്നു വരാത്ത സന്ദർഭങ്ങൾ കുറവ് ആയിരിക്കും നമ്മുടെ ഒക്കെ ജീവിതത്തിൽ. സഭാ കമ്പം വരാൻ സദസ്സ് തന്നെ വേണം എന്ന് ഇല്ല. ഒരാളോട് സംസാരിക്കാൻ അല്ലെങ്കിൽ ഒരു ഗ്രൂപ്പിൽ ശംബ്ദം ഉയർത്താൻ ഇതിനൊക്കെ തടസ്സം ആയി നിൽക്കുന്ന മഹാ വില്ലൻ ആണ് സഭാ കമ്പം. ഒരു നല്ല ശതമാനം ആൾക്കാർക്കും ഇത് ഉണ്ട്. ആരും സമ്മതിക്കില്ല.ചെറുത്തു നില്പിൽ ആണല്ലോ ജീവിതം.  ഇന്നത്തെ കാല ഘട്ടത്തിലെ കുട്ടികളിൽ ഇത് അധികം ഇല്ല.അവർക്കു എവിടെ കെറിയും എന്തും പറയാനും ചോദിക്കാനും ഒരു മടിയും ഇല്ല. അവർ വളർന്നു വരുന്ന സാഹചര്യം അതാണ്. ചുറ്റും പല നാട്ടിൽ നിന്നും പല സംസ്കാരത്തിൽ വളർന്നു വന്ന സുഹൃത്തുക്കൾ. അവരുടെ ഇടയിൽ പൂച്ചയെ പോലെ ഇരുന്നിട്ട് കാര്യമല്ല എന്ന് കുട്ടികൾ മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു. ഈ മഹാ വില്ലൻ പണ്ട് എന്നെ പിടി കൂടിയിരുന്നു. ആൾക്കാരോട് സംസാരിക്കാൻ മടി..ഒരു സദസ്സിൽ കയറാൻ മടി. അച്ഛൻ ഇത് മനസിലാക്കിയിരുന്നു എന്ന് വേണം കരുതാൻ..പതുക്കെ എന്നെ സദസ്സിൽ കയറാൻ പ്രോത്സാഹിപ്പിച്ചു തുടങ്ങി..ആദ്യം പദ്യം ചൊല്ലൽ ആയിരുന്നു. പിന്നെ പ്രസംഗം അങ്ങനെ കുറേശ്ശേ എന്റ്റെ ഭയം മാറി തുടങ്ങിയിരുന്നു....

മലർമാൻ മിഴിയാളും വശ്യമായ പുഞ്ചിരിയും

മലർമാൻ മിഴിയാളും വശ്യമായ പുഞ്ചിരിയും ഇന്നലെ യാദൃശികം ആയി ആണ് ഒരു മലർമാൻ മിഴിയാളെ കണ്ടത്. ഒരു ഭരതൻ സിനിമ കാണുന്ന പോലെ. ക്ലാരയും വൈശാലിയും ഒക്കെ തന്ന ഫീൽ. വശ്യമായ പുഞ്ചിരിയും മലർമാൻ മിഴികളും ചുണ്ടിന്റെ മുകളിൽ കറുത്ത കാക്കപുള്ളിയും ഒക്കെ ഉള്ള മലർമാൻ മിഴിയാൾ..കവി എഴുതിയ ലക്ഷണങ്ങൾ എല്ലാം കൂടി ദൈവം കൊടുക്കുമോ ഒരാൾക്ക്. ചില മുഖങ്ങൾ ആരും മറക്കില്ല. എത്ര മറക്കാൻ ശ്രമിച്ചാലും മറക്കാൻ പറ്റാത്ത എത്രയോ മുഖങ്ങൾ നമ്മുടെ ഒക്കെ മനസ്സിൽ ഉണ്ട്. പിന്നെ ഉള്ളത് പൊയ്‌മുഖങ്ങൾ ആണ്..അത് എല്ലാവരും മറക്കും. അത് പോലെ ആണ് പുഞ്ചിരിയും. വശ്യമായ പുഞ്ചിരി കണ്ടാൽ മനസ്സിൽ മഴപെയ്തു തോർന്ന സുഖം ആണ്. ആൾകാർ ചിരികുടുക്ക എന്ന് വിളിക്കും ചിലപ്പോൾ അവരെ.പക്ഷെ എല്ലാവര്ക്കും ഇഷ്ട്ടം ആണ് പുഞ്ചിരി ക്കുന്നവരെ. പറഞ്ഞു വരുമ്പോൾ എൻ്റെ സ്വന്തം ചിരിയും അത്യാവശ്യം കൊള്ളാം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ ഒരു നുണക്കുഴി ഇല്ലാത്തതിന്റെ സങ്കടം ഇപ്പോഴും ഉണ്ട്. എല്ലാവരുടെ ജീവിതത്തിലും മാന്മിഴിമാരുടെ ഘോഷ യാത്ര ഉണ്ടായി കാണും. എനിക്കും ഉണ്ടായിട്ടുണ്ട് പല ഘട്ടങ്ങളിൽ ആയി. എം ടി പറഞ്ഞത് മലർമാൻമിഴിമാർ ശപിച്ചു കൊണ്ട് കൊഞ്ചും എന്നും, ചിരിച്...